തിരിഞ്ഞു നോകുമ്പോള്‍....

ഞാന്‍ പ്രണയിചിരുന്നവരെന്നെ പ്രനയിച്ചിരുന്നുവോ
ഉത്തരത്തിനായ്‌ കാത്ത് നില്‍കുന്നതിനു

മുന്‍പൊരു തിരിഞ്ഞു നോട്ടം
എത്രപേരെ,എത്രതവണ,എന്തിനോക്കെയോ
വേണ്ടി അഗാധമായി പ്രണയിച്ചു

ഒരുവളില്‍ സൗന്ദര്യം,മറ്റൊരുവളില്‍ വാചാലത
വേറൊന്നില്‍ വിനയം എന്നെങ്ങനെ പോകുന്നു

ഗുണഗണങ്ങള്‍തേടിപിടിച്ചു
ചെന്നവരില്‍നിന്നൊന്നും ചതിയുടെ

കൈപുനീര്‍ പുല്കന്നല്ല്തെപ്രണയത്തിനെ
കണ്ടുമുട്ടിയിയില്ലോരികലും

എന്തിനോ വേണ്ടി എവിടെയൊക്കെയോ
തിരഞ്ഞനിമിഷത്തില്‍ ഒരികലും കണ്ടില്ലേ

ഞാന്‍ എന്നിലെ എന്നെ ഇന്നിതാ സമയമെത്തി
ഒരു തിരിച്ചറിവിലെത്താന്‍
സ്വന്തം മനസാക്ഷിക്ക് വിലഇട്ടു നോക്കാന്‍

എന്നെ കണ്ടെത്തിയവരിലോന്നും ഞാന്‍
തൃപാതി കാണാതെ അലഞ്ഞ നിമിഷങ്ങളി
ല്‍എനിക്ക് നഷ്ട്ടപെട്ടെത്

എന്റെ പ്രണയത്തെ ആയിരുന്നു
എന്റെ ജീവിതത്തെ ആയിരുന്നു
എന്നെ സ്നേഹിച്ച ഏതാനം ചില മനസുകളെ ആയിരുന്നു....

No comments:

Powered by Blogger.