അവള്‍

നിദ്രതന്‍ കയ്യൊഴിഞ്ഞ യാമങ്ങളില്‍

നിന്നെ കുറിച്ചോര്‍ത്തു ഞാനിരുന്നു

നിന്നുടെ ലവന്ന്യ പൂവര്‍ന്നമെന്നും

എന്നില്‍ കുളിര്‍ കോരിയിട്ടിരുന്നു

ചന്ദ്രനായ്‌ കാത്തിരിക്കും അംബുജം പോല്‍

നിന്നെ ഞാനെന്നും കാത്തിരിപ്പു

ഈ നിശീത അന്ധ്യ യാമത്തില്‍ എന്തെ

നീ പാറി വന്നിടത്തൂ

എന്നുടെയ്‌ മജുള നെഞ്ചകത്തില്‍

എന്നും നിന്‍ മിഴികള്‍ നിറഞ്ഞിരിപ്പൂ

നിദ്രതന്‍ കയ്യൊഴിഞ്ഞ യാമങ്ങളില്‍

നിന്നെ കുറിച്ചോര്‍ത്തു ഞാനിരുന്നു

No comments:

Powered by Blogger.