നോക്കിയ

പുലര്‍വേള തൊട്ടെന്‍ കണ്മണി അശ ഉയര്‍ത്തുന്നു
അവള്‍ക്കൊരു നോക്കിയ വേണം

ഞാന്‍ ആദ്യം ഒന്നവളേ നോക്കി
പിന്നെ ഈ നോക്കിയ എന്തിനെന്നാരഞ്ഞു

അവളെന്നെ നോക്കി പുഞ്ചിരിച്ചു പിന്നട്ടഹസിച്ചു
പിന്നെയൊന്നും ഉരിഞ്ഞിടാതെ എന്നില്‍ നിനനുള്‍ വലിഞ്ഞു

എന്നോമലയുടെയ് മനധാരിലെ വെമ്പല്‍ ഞാനറിഞ്ഞു
ഇനി ഇക്കാരണം മവളുടെയ് ആത്മാഹൂതിക്കവലംബം

ആവണ്ടെന്നോര്‍ത്തു ഞാന്‍ ഒരു നോക്കിയ വാങ്ങി
അവള്‍തന്‍ കൈകളില്‍ അണിയിച്ചു

തന്‍ കണ്മനിയാ സൂത്രപെട്ടി തന്‍ കരങ്ങളില്‍ ഏന്തി
സാധാ സന്തോഷിച്ചു നടപ്പതു കണ്ടെന്‍

മനത്തില്‍ എന്തെന്നില്ലാത്ത അനുഭൂതിയുണര്‍ന്നു
സാദാ നോക്കിയ നോക്കിയിരിപ്പും എന്‍ കണ്മണി

തന്‍ മന ധാരില്‍ പ്രണയ വര്‍ണം ചലിച്ചത് ഞാന്‍ അറിഞ്ഞില്ല
പിച്ചവെയ്ക്കുമ്പോള്‍ തന്നേ പാറിടന്‍ കിനയെ

എവിടേ കാല്‍ ഇടറി അഗാധ ചുഴിയില്‍ പതിച്ചു
പിന്നെയവള്‍ എന്നെ നോക്കി പുഞ്ഞിരിച്ചില്ല

അട്ടഹസിച്ചില്ല
നോക്കിയ ഇല്ലാത്ത ലോകത്തെയ്കകന്നു പോയി...

2 comments:

poor-me/പാവം-ഞാന്‍ said...

നോക്കിയക്ക് റൈഞ്ച് ഇല്ലാത്ത ഇടമുണ്ടോ?

Nirmal said...

mmmmmmmmmm
jeevichu pottasane!!!

Powered by Blogger.