അലിയുന്ന നിലവില്‍
കുളിരേകുമാദ്ര ശോഭയില്‍
പ്രിയേ നിറവാര്‍ന്ന ശോഭ
യേകി നിന്നിടുമോ നീ ?

നിന്നരികില്‍ നിന്നുകൊണ്ട്‌
നിന്നില്‍ അലിയാന്‍ കൊതിക്കുന്ന
വേഴാമ്പലായ് അലയുന്നു
ഞാന്‍ ഓമലേ ..........

നിന്മിഴി താരയില്‍
തെളിയുന്ന തരകങ്ങളില്‍
ലൊരുവനയ് മാറാന്‍
കൊതിപൂണ്ടാവാന്‍ ഞാന്‍

പിന്നയാമിഴികള്‍ കാണുംഏക
തരകമായ് തീരനായ്‌
കൊതിപൂണ്ട സ്വാര്‍ഥ ഹൃദയ
ത്തിനുടമയും ഞാന്‍

No comments:

Powered by Blogger.