(അക്ഷരത്തെറ്റുള്ള) പ്രേമലേഖനം

അലിയുന്ന നിലവില്‍
കുളിരേകുമാദ്ര ശോഭയില്‍
പ്രിയേ നിറവാര്‍ന്ന ശോഭ
യേകി നിന്നിടുമോ നീ ?

നിന്നരികില്‍ നിന്നുകൊണ്ട്‌
നിന്നില്‍ അലിയാന്‍ കൊതിക്കുന്ന
വേഴാമ്പലായ് അലയുന്നു
ഞാന്‍ ഓമലേ ..........

നിന്മിഴി താരയില്‍
തെളിയുന്ന തരകങ്ങളില്‍
ലൊരുവനയ് മാറാന്‍
കൊതിപൂണ്ടാവാന്‍ ഞാന്‍

പിന്നയാമിഴികള്‍ കാണുംഏക
തരകമായ് തീരനായ്‌
കൊതിപൂണ്ട സ്വാര്‍ഥ ഹൃദയ
ത്തിനുടമയും ഞാന്‍

എന്‍ ഹൃദയ
പുഷ്പിത പൂങ്കാവനതിന്‍
രാജ്ഞിയാകാന്‍ നീ വരുമോ?
എന്‍ രാജ്ഞിയാകാന്‍ നീ വരുമോ?

2 comments:

ഫസല്‍ ബിനാലി.. said...

ആവര്‍ത്തന വിരസത കൊണ്ടാകാം കമന്‍റെ എഴുതാതെ മടങ്ങവേയാണ്‍ ആദ്യ പോസ്റ്റാണെന്ന് മനസ്സിലായത്. കഴിവുള്ളയാളാണ്‍ ഇനിയുള്ള പോസ്റ്റുകളില്‍ കൂടുതല്‍ നല്ലത് പ്രതീക്ഷികുന്നു, ആശംസകള്‍.

Ajaysingh a.s said...

perfect poem

Powered by Blogger.