ഞാന്‍

നിറവാര്‍ന്ന പുഞ്ചിരിക്കുള്ളില്‍ പിടയുന്ന
അലിവാര്‍ന്ന ഹൃദയത്തിന്നുടമ ഞാന്‍

ജീവിത ചൂളയില്‍ എരിയുന്ന കനലുകള്‍
പേറുന്ന വറു‌ ചട്ടിയും ഞാന്‍

എന്നിലെ മാനവ വിശ്വരൂപത്താല്‍
എത്ര നാള്‍ ഞാന്‍ എന്നെ ഒളിക്കും

ഞാന്‍ എത്ര നാള്‍ എന്നിലെ
എന്നെ ഒളിക്കും

ഒളിവര്‍ന്ന മൃദുല വാക്കുകള്‍ കൊണ്ടെന്‍റെ
നെഞ്ചകം നീയെടുത്തു

മൃദുല വികാരങ്ങള്‍ക്ക് അപ്പുറത്തുള്ള നിന്‍റെ
ദംഷ്ട്രയാല്‍ നീ അതിനെ മുറിച്ചു

മുറി വാര്‍ന്ന ഹൃദയതിലുടനീളം മൊഴുകി
ഒടുവിലെന്‍ ചുടു ചോരയും നിലയ്ക്കും

ഒടുവിലെന്‍ ചുടു ചോരയും നിലയ്ക്കും.....

1 comment:

Ajaysingh a.s said...

എന്‍റെ കവിതകള്‍







.
.
.
.
.
.
.
.
.
.
.
.
.
.
.
.

.

.
.
.
.
.
.
.
.
.
.

.
.
.
.
.
.
.
.
.
.
.
..

.
.
.
.
.
.
.

..
.

.
.
.
.
.
.


.
..
.

.
.
.
.
.
.
.

.
.
.
.
.
.

.
.
.
.
.
.
.
.
.
.

.
.

..

.
.
.
.

.
.
.
.
.

.

.
.

.
.
.
..
.
.
.

.

.
.
.
.
..

...

....
.
.
.
.
.
.
.
.
.
.

..
.
.
.
.
.
.
..
.
.
.

...

.
.
.
..
.

..

...
.
.
..

..
.
.

..

.
.
.
.
..

.
..
.

.
.
.
.


.
.
.
.

Powered by Blogger.