അലിയുന്ന നിലവില്‍
കുളിരേകുമാദ്ര ശോഭയില്‍
പ്രിയേ നിറവാര്‍ന്ന ശോഭ
യേകി നിന്നിടുമോ നീ ?
നിന്നരികില്‍ നിന്നുകൊണ്ട്
നിന്നില്‍ അലിയാന്‍ കൊതിക്കുന്ന
വേഴാമ്പലായ് അലയുന്നു
ഞാന്‍ ഓമലേ ..........
നിന്മിഴി താരയില്‍
തെളിയുന്ന തരകങ്ങളില്‍
ലൊരുവനയ് മാറാന്‍
കൊതിപൂണ്ടാവാന് ഞാന്‍
പിന്നയാമിഴികള് കാണുംഏക
തരകമായ് തീരനായ്
കൊതിപൂണ്ട സ്വാര്‍ഥ ഹൃദയ
ത്തിനുടമയും ഞാന്‍
കുളിരേകുമാദ്ര ശോഭയില്‍
പ്രിയേ നിറവാര്‍ന്ന ശോഭ
യേകി നിന്നിടുമോ നീ ?
നിന്നരികില്‍ നിന്നുകൊണ്ട്
നിന്നില്‍ അലിയാന്‍ കൊതിക്കുന്ന
വേഴാമ്പലായ് അലയുന്നു
ഞാന്‍ ഓമലേ ..........
നിന്മിഴി താരയില്‍
തെളിയുന്ന തരകങ്ങളില്‍
ലൊരുവനയ് മാറാന്‍
കൊതിപൂണ്ടാവാന് ഞാന്‍
പിന്നയാമിഴികള് കാണുംഏക
തരകമായ് തീരനായ്
കൊതിപൂണ്ട സ്വാര്‍ഥ ഹൃദയ
ത്തിനുടമയും ഞാന്‍
Reviewed by Nirmal
on
6:09 AM
Rating: 5